അമൃത ടീവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അന്തരിച്ചു
തിരുവനന്തപുരം : അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്‌ണന്‍ (46)അന്തരിച്ചു. ഹൃദയാഘാടത്തെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 10ന് പുലര്‍ച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വഴുതക്കാട് അമൃത ടിവി ആസ്ഥാനത്തെത്തിച്ചശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി .സൂര്യ ടിവിയിലൂടെ ദൃശ്യ …
അമൃത ടീവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അന്തരിച്ചു Read More