ലൈബ്രറി പ്രവര്‍ത്തകരെ അക്രമിച്ച സംഭവം ഒരാള്‍കൂടി അറസ്റ്റിലായി
കൊട്ടിയം: കോവിഡ് പാശ്ചാത്തലത്തില്‍ കൂട്ടം കൂടിനിന്നതിനെ ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ ലൈബ്രറി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി .ഇത്തിക്കര പാലത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഭാസി എന്ന് വിളിക്കുന്ന അഖില്‍ (19) ആണ് പിടിയി ലായത്. മയക്കുമരുന്ന് …
ലൈബ്രറി പ്രവര്‍ത്തകരെ അക്രമിച്ച സംഭവം ഒരാള്‍കൂടി അറസ്റ്റിലായി Read More