റിപ്പോര്‍ട്ട്

ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം

By ന്യൂസ് ഡെസ്ക് September 21, 2025
കൊല്‍ക്കത്ത |ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം. പി എച്ച് ഡി വിദ്യാര്‍ഥിയും ഝാര്‍ഖണ്ഡ് സ്വദേശിയുമായ ഹര്‍ഷ്‌കുമാര്‍ പാണ്ഡെ (27) ഖരഗ്പുര്‍ ഐ ഐ ടി കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
Read full story