കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി
കോട്ടയം \ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി . കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് …
കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി Read More