
റിപ്പോര്‍ട്ട്
മോഷണം ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
October 9, 2025
ആലപ്പുഴ | സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് മോഷണം ആരോപിച്ച് കായംകുളത്ത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍...
Read full story

