സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു
.തൊടുപുഴ:തൊടുപുഴ സീതാറാം യെച്ചൂരി നഗറില്‍ നടന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.39 അംഗ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതില്‍ നാലുപേർ …
സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു Read More