റിപ്പോര്‍ട്ട്
ബംഗളുരു: ബിനീഷ് അഭിനയമോഹം കൊണ്ടാണ് സിനിമയില്‍ അഭിനയിച്ചത് എന്നും അഭിനയത്തിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ നിന്നു മാത്രമാണ് എന്നും ബിനീഷിൻ്റെ അഭിഭാഷകൻ. എന്‍ഫാേഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെയാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍...