കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തും
കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. …
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തും Read More