കേരളത്തിലെ കുട്ടികൾക്ക് ഇത്തവണ കേന്ദ്രം നൽകുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കരുതലും പിന്തുണയുമായി കേന്ദ്ര സഹായം. ആകെ സംസ്ഥാനത്തിന് പദ്ധതി പ്രകാരം ലഭിക്കുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ്. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉൾപ്പെടുത്തി ഒപ്പം ഭക്ഷ്യധാന്യത്തിന്റെ …
കേരളത്തിലെ കുട്ടികൾക്ക് ഇത്തവണ കേന്ദ്രം നൽകുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യം Read More