തൃശ്ശൂർ അന്നമനടയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം ; ഇരുന്നൂറോളം മരങ്ങൾ നിലംപൊത്തി, ആറ് വീടുകൾക്ക് കേടുപാട്

തൃശ്ശൂര്‍: മാളയ്ക്ക് അടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ ശക്തമായ കാറ്റിൽ പറന്നു പോയി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. 10/08/22 ബുധനാഴ്ച വെളുപ്പിന് 5.20-ഓടെയാണ് അപ്രതീക്ഷിതമായി …

തൃശ്ശൂർ അന്നമനടയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം ; ഇരുന്നൂറോളം മരങ്ങൾ നിലംപൊത്തി, ആറ് വീടുകൾക്ക് കേടുപാട് Read More