കര്‍ഷകരെ തള്ളി ഹസാരെ: പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരാഹാരം പിന്‍വലിച്ചു
അഹമ്മദ്നഗര്‍: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍നിന്നു സാമൂഹികപ്രവര്ത്തകന് അണ്ണാ ഹസാരെ പിന്മാറി. ഡല്‍ഹിയിലെ കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ …
കര്‍ഷകരെ തള്ളി ഹസാരെ: പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരാഹാരം പിന്‍വലിച്ചു Read More