ത്രിശങ്കു’വിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
അച്യുത് വിനായക് സംവിധാനം ചെയ്ത് അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിഅര്‍ജുൻ അശോകൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ത്രിശങ്കു’. അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.ജയ് ഉണ്ണിത്താനാണ് …
ത്രിശങ്കു’വിലെ വീഡിയോ ഗാനം പുറത്തുവിട്ടു. Read More