അപമാനിച്ചവർക്കെതിരെ നടപടിയില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജൻഡർ യുവതിയുടെ ആത്മഹത്യാശ്രമം
കൊച്ചി: തന്നെ അപമാനിച്ചവർക്കെതിരെ പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ് ജൻഡർ യുവതി ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന എന്ന ട്രാൻസ് ജൻഡർ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ പരാതിയിൽ …
അപമാനിച്ചവർക്കെതിരെ നടപടിയില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജൻഡർ യുവതിയുടെ ആത്മഹത്യാശ്രമം Read More