വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാം

തിരുവനന്തപുരം: ജന്മനാ മുട്ടിന്മേല്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീല്‍ച്ചെയറില്‍ സഞ്ചരിക്കാം. നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് വീല്‍ചെയര്‍ നല്‍കാനുള്ള …

വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാം Read More