
റിപ്പോര്‍ട്ട്
ഫെയ്‌സ് ബുക്കില്‍ നിന്ന് രാജിവെച്ച് അന്‍ഖിദാസ് ജനസേവനത്തിന് ഇറങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
October 28, 2020
ഫെയ്‌സ് ബുക്ക് ഇന്ത്യാ പോളിസി ഡയറക്ടര്‍ അന്‍ഖിദാസ് രാജി വെച്ചു. ഇവര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരേപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്‍ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയമായ ശേഷമാണ് രാജി. ജനസേവനത്തിനിറങ്ങാന്‍ വേണ്ടിയാണ് അന്‍ഖിദാസ് രാജിവച്ചതെന്ന് ഫെയ്ബുക്ക് ഇന്ത്യാ മാനേജിംഗ്...
Read full story

