നാറ്റോ പ്രവേശനം: സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി

ഇസ്താംബുള്‍: ജനുവരിയില്‍ മാറ്റിവെച്ച സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള നാറ്റോ പ്രവേശന ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി. മാര്‍ച്ച് ഒമ്പതിനാണ് യോഗം നടക്കുക. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വിദേശകാര്യ മന്ത്രിക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോക്ക്ഹോമില്‍ …

നാറ്റോ പ്രവേശനം: സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി Read More

വീണ്ടും നടുങ്ങി തുർക്കി-സിറിയ അതിർത്തി ; മൂന്ന് മരണം, 680പേർക്ക് പരിക്ക്

അങ്കാറ: അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ 20/02/23 തിങ്കളാഴ്ച വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ …

വീണ്ടും നടുങ്ങി തുർക്കി-സിറിയ അതിർത്തി ; മൂന്ന് മരണം, 680പേർക്ക് പരിക്ക് Read More

ഭൂചലനം: മരണം കാല്‍ലക്ഷം കടന്നു

അങ്കാറ: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂചലനത്തില്‍ മരണം കാല്‍ ലക്ഷം കടന്നു. അതേസമയം, ദുരന്തം നടന്ന് അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ് സംശയം. ഇന്നലെയും …

ഭൂചലനം: മരണം കാല്‍ലക്ഷം കടന്നു Read More

തുർക്കിയിൽ വൻ ഭൂകമ്പം; 7.0 തീവ്രത; നിരവധി കെട്ടിടങ്ങൾ തകർന്നു

അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ നഗരങ്ങളിലും ഗ്രീസിലും പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങളെ കുറിച്ച് അറിവായിട്ടില്ല. നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് റിപ്പാർട്ട്. തുര്‍ക്കിഷ് …

തുർക്കിയിൽ വൻ ഭൂകമ്പം; 7.0 തീവ്രത; നിരവധി കെട്ടിടങ്ങൾ തകർന്നു Read More

തുര്‍ക്കി മുന്‍ ഫുട്‌ബോള്‍ താരത്തെ കൊല്ലാന്‍ 1.3 മില്യണ്‍ ഡോളറിന്റെ ക്വട്ടേഷന്‍ നല്‍കി ഭാര്യ

അങ്കാറ: തുര്‍ക്കി മുന്‍ ഫുട്‌ബോള്‍ താരം എമ്രെ ആസിക്കിനെ കൊന്ന് മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വാടക കൊലയാളിയ്ക്ക് 1.3 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതായി ഭാര്യ യഗ്മൂര്‍ ആസിക്ക്. വിവാഹ മോചനം നേടുന്നതിന് എമ്രെ തടസം നിന്നതാണ് കാരണം.കാമുകനായ സുന്‍ഗുറുമായി ചേര്‍ന്നാണ് യഗ്മൂര്‍ …

തുര്‍ക്കി മുന്‍ ഫുട്‌ബോള്‍ താരത്തെ കൊല്ലാന്‍ 1.3 മില്യണ്‍ ഡോളറിന്റെ ക്വട്ടേഷന്‍ നല്‍കി ഭാര്യ Read More