ബി.ജെ.പി. നേതാവ് പി.സി ജോർജിന് ജാമ്യം
റിപ്പോര്‍ട്ട്

ബി.ജെ.പി. നേതാവ് പി.സി ജോർജിന് ജാമ്യം

By ന്യൂസ് ഡെസ്ക് February 28, 2025
കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജിന് ജാമ്യം. ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചതിരിക്കുന്നത്. ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം .അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ്...
Read full story