ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ
തൃശൂര്‍: ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ. അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. തൃശൂര്‍ എം.ജി റോഡിലെ ബാര്‍ ഹോട്ടല്‍ അധികൃതരാണ് പരാതി നൽകിയത്. തൃശൂര്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ …
ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ Read More