കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​ കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം …

കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി …

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍ Read More

മയ്യഴിപ്പുഴയിൽ ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ

കണ്ണൂർ: മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവിലാണ് ഏറാമല വരേപറമ്പിൽ രവീന്ദ്രന്റെ മകൾ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. 24-9 -2020 വ്യാഴാഴ്ച രാവിലെ മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും …

മയ്യഴിപ്പുഴയിൽ ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ Read More