ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത ?
ടൊറന്‍റോ: രാജിവച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യന്‍ വംശജയും.ട്രൂഡോ സര്‍ക്കാരിലെ ഗതാഗത മന്ത്രി അനിത ആനന്ദാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ മുന്‍നിരയിലുള്ളത്. പഞ്ചാബി~ തമിഴ് ദമ്പതിമാരുടെ മകളാണ് 53 വയസുള്ള അനിത. പാര്‍ട്ടിയിലും സര്‍ക്കാരിലും ജനപിന്തുണ നഷ്ടമായതോടെ …
ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത ? Read More