പത്തനംതിട്ട: മുട്ടക്കോഴി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പിന്റെ 2020-21 വര്‍ഷത്തെ (സ്പില്‍ ഓവര്‍) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുട്ടക്കോഴി എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപ ഗുണഭോക്തൃ വിഹിതം നല്‍കി 45-60 ദിവസം പ്രായമായ 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വളര്‍ത്താന്‍ താല്പര്യം …

പത്തനംതിട്ട: മുട്ടക്കോഴി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ഇടപെടലിന്റെ ഫലമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തിരിച്ചെടുത്തു. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സുമയെയാണ് …

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു Read More

എറണാകുളം: വീട്ടുപടിക്കല്‍ രാത്രിയില്‍ താല്‍ക്കാലിക എമര്‍ജന്‍സി സര്‍വീസുമായി മൃഗസംരക്ഷണ വകുപ്പ്

എറണാകുളം: വീട്ടുപടിക്കല്‍ താല്‍ക്കാലിക എമര്‍ജന്‍സി സര്‍വീസുമായി മൃഗസംരക്ഷണ വകുപ്പ്. 2013-14 ല്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതിയില്‍ രാത്രികാലങ്ങളില്‍ കര്‍ഷരുടെ വീട്ടില്‍ സേവനം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.      രാത്രികാല എമര്‍ജന്‍സി ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം വൈകിട്ട് 6 മുതല്‍ രാവിലെ …

എറണാകുളം: വീട്ടുപടിക്കല്‍ രാത്രിയില്‍ താല്‍ക്കാലിക എമര്‍ജന്‍സി സര്‍വീസുമായി മൃഗസംരക്ഷണ വകുപ്പ് Read More

താത്കാലിക മുൻഗണനാ പട്ടിക

മൃഗസംരക്ഷണവകുപ്പിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിലെ 01/08/21 നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

താത്കാലിക മുൻഗണനാ പട്ടിക Read More

പത്തനംതിട്ട: കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതി

പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആര്‍.കെ.ഐ പദ്ധതി പ്രകാരം കറവമാടുകള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള …

പത്തനംതിട്ട: കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതി Read More

എറണാകുളം: മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നു

കൊച്ചി: ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/ജന്തുക്ഷേമ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലുളള അപേക്ഷ ജൂലൈ 31 ന് മുമ്പായി ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, …

എറണാകുളം: മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നു Read More

ആലപ്പുഴ: ആടുവളർത്തൽ ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാർ ഇനത്തിൽപെട്ട 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വാങ്ങാൻ ഒരു ലക്ഷം രൂപയാണ് ധനസഹായം. 2,80,000 രൂപയാണ് അടങ്കൽ തുക. അപേക്ഷകന് കുറഞ്ഞത് 50 …

ആലപ്പുഴ: ആടുവളർത്തൽ ധനസഹായത്തിന് അപേക്ഷിക്കാം Read More

മലപ്പുറം: തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി

മലപ്പുറം: ജില്ലയില്‍ തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഫീഖ നിര്‍വഹിച്ചു. ജില്ലയില്‍ തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് വന്ധ്യംകരണ …

മലപ്പുറം: തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി Read More