എറണാകുളം: കടുങ്ങല്ലൂർ പഞ്ചായത്തിലെ നിയുക്ത ഖര മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. മാലിന്യ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. ദുർഗന്ധമോ മറ്റു രീതികളിലുള്ള അന്തരീക്ഷ, ജല മലിനീകരണ പ്രശ്നങ്ങളോ ഇവിടെയുണ്ടാകില്ലെന്നും...
Read full story