വൈത്തിരി ജനവാസ മേഖലയില്‍ ആശങ്കയായി വീണ്ടും കാട്ടുപോത്ത്
വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത് …
വൈത്തിരി ജനവാസ മേഖലയില്‍ ആശങ്കയായി വീണ്ടും കാട്ടുപോത്ത് Read More