ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ അതിർത്തി സംരക്ഷിക്കുന്ന മൃഗസംഘവും
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സേനയുടെ ഭാഗമായി അതിർത്തി സംരക്ഷിക്കുന്ന മൃഗസംഘത്തെയും അവതരിപ്പിക്കും. കരസേനയുടെ റീമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിന്റെ (ആർവിസി) ഭാഗമായ മൃഗങ്ങളാണ് കർത്തവ്യപഥിൽ ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ അണിനിരക്കുക.ലഡാക്കിൽ അതിർത്തി കാക്കുന്ന സൈന്യത്തിന്റെ ഭാഗമായ …
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ അതിർത്തി സംരക്ഷിക്കുന്ന മൃഗസംഘവും Read More