മൃഗങ്ങള്‍ക്കെതിരെ അതിക്രമം തടയല്‍: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കെതിരെ അതിക്രമം തടയാന്‍ തദ്ദേശ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 67 ഭേദഗതികള്‍ കൊണ്ടുവരാനാണ് നീക്കം. മൃഗങ്ങള്‍ക്കെതിരായ അതിക്രമം കര്‍ശനമായി തടയുന്നതിനാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്. മൃഗങ്ങളോട് …
മൃഗങ്ങള്‍ക്കെതിരെ അതിക്രമം തടയല്‍: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ Read More