അഴിമതി ആരോപണം: അനില്‍ പരബിന് ഇ ഡി നോട്ടിസ്
മുംബൈ: മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടിസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിക്കു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ മുംബൈ പോലിസില്‍ നിന്ന് പിരിച്ചുവിട്ട സച്ചിന്‍ വാസേ നല്‍കിയ അഴിമതി ആരോപണവുമായി …
അഴിമതി ആരോപണം: അനില്‍ പരബിന് ഇ ഡി നോട്ടിസ് Read More