“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി..

പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നിരവധി കവിതകളും ചലച്ചിത്രഗാനങ്ങളും ആ തൂലികയിൽ നിന്ന് അടർന്ന് വീണിട്ടുണ്ടെങ്കിലും ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ”, എന്ന ഗാനവും, ‘അറബിക്കഥ’ …

“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി.. Read More

അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച(03/01/21) രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാ​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ​ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ …

അനിൽ പനച്ചൂരാൻ അന്തരിച്ചു Read More