കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ഉടൻ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കെ സുരേന്ദ്രന്റെ പരാമർശത്തെ ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് :ഫലിതബിന്ദുക്കൾ :- ഇന്നത്തെ …

കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി Read More

അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന് ടോം വടക്കൻ

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന ട്വീറ്റുമായി ബിജെപി നേതാവ് ടോം വടക്കൻ. കോൺ​ഗ്രസ് വിട്ട് 2019ലാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ടോം വടക്കൻ. പുൽവാമ …

അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന് ടോം വടക്കൻ Read More

എ.കെ.ആന്റണിക്ക് കോവിഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകന്‍ അനില്‍ കെ.ആന്റണിയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

എ.കെ.ആന്റണിക്ക് കോവിഡ് Read More