ധര്‍മോ രക്ഷതി രക്ഷതയില്‍ വിശ്വസിക്കുന്ന അനില്‍ ആ്ന്റണി
ന്യൂഡൽഹി: ഏറെക്കുറെ പ്രതീക്ഷിച്ച വാര്‍ത്ത തന്നെയായിരുന്നു അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം. ഗുജറാത്ത് കലാപത്തില്‍ ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയത് നരേന്ദ്ര മോദിയാണെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി പുറത്ത് വന്നപ്പോഴാണ് അനില്‍ ആ്ന്റണിയുടെ രാഷ്ട്രീയം ചര്‍ച്ചാ വിഷയമാവുന്നത്. തിരഞ്ഞെടുത്തിരിക്കുന്നത് കാവി പാര്‍ട്ടിയുടെ പാതയാണെന്ന …
ധര്‍മോ രക്ഷതി രക്ഷതയില്‍ വിശ്വസിക്കുന്ന അനില്‍ ആ്ന്റണി Read More