അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടി

July 18, 2021

ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള ബാർ കൗൺസിൽ. 17/07/2021 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് സംഗീതാ ലക്ഷ്മണയ്‌ക്കെതിരെ സ്വമേധയാ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചത്. അഡ്വക്കേറ്റ്‌സ് ആക്ടിലെ മുപ്പത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുന്നത്. സമൂഹ മാധ്യമങ്ങൾ …