അംഗനവാടി അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസ് എടുത്തു

തിരുവനന്തപുരം: അംഗനവാടി അധ്യാപികരെ അധിക്ഷേപിച്ചതിന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ. ഒരു ചാനൽ ചർച്ചക്കിടെയാണ് ശ്രീനിവാസൻ അംഗനവാടി അധ്യാപികർക്കെതിരെ മോശം പരാമർശം നടത്തിയത്. ജപ്പാനിൽ അംഗനവാടി അധ്യാപികരെല്ലാം തന്നെ മികച്ച വിദ്യാഭ്യാസവും കുട്ടികളുടെ മനഃശാസ്ത്രവും അറിയുന്നവരാണെന്നും ഇവിടെ വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് …

അംഗനവാടി അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസ് എടുത്തു Read More