അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ (മാർച്ച്22) നടന്ന സമരപരിപാടികള്‍ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഇന്നലെ നടന്ന സമരത്തില്‍ മലപ്പുറം ജില്ലയിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത്.ഇന്ത്യൻ നാഷണല്‍ അങ്കണവാടി എംപോയീസ് ഫെഡറേഷൻ (ഐ.എൻടി.യു.സി) …

അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക് Read More

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും

തിരുവനന്തപുരം| സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാർ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. മിനിമം കൂലി 21000 രൂപ ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം …

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും Read More

അങ്കണവാടികൾ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം: മുഖ്യമന്ത്രി

സ്മാർട്ട് അങ്കണവാടി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യം സ്‌കൂൾ പഠന കാലഘട്ടത്തിലേക്ക് ഒരു വിദ്യാർത്ഥി പ്രവേശിക്കുന്നതിന് മുൻപ് പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് അങ്കണവാടികളെന്നും ആയതിനാൽ അങ്കണവാടികൾ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശിശുവികസന …

അങ്കണവാടികൾ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം: മുഖ്യമന്ത്രി Read More

അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു

കൊച്ചി: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. …

അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു Read More

വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ  സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ …

വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

സംസ്ഥാനത്തെ 33,000ത്തോളം വരുന്ന അങ്കണവാടികള്‍ തുറക്കുന്നു

കണ്ണൂര്‍: കോവിഡിനെ തുടര്‍ന്ന്‌ അടച്ചുപൂട്ടിയരുന്ന 33,000 ത്തോളം വരുന്ന അംങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. 2020 ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാംഭിക്കും. കുട്ടികള്‍ വരേണ്ടതില്ലെന്നും, എന്നാല്‍ അദ്ധ്യപകരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടയുളള 70,000 ത്തോളം ജീവനക്കാര്‍ ഹാജരാവണമെന്നുമാണ്‌ നിര്‍ദ്ദേശം. കുട്ടികള്‍ക്കും മുലയട്ടുന്ന അമ്മാര്‍ക്കും …

സംസ്ഥാനത്തെ 33,000ത്തോളം വരുന്ന അങ്കണവാടികള്‍ തുറക്കുന്നു Read More

കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാം: അയിലൂരില്‍ വെബിനാര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനേയും മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുന്നതിനേയും കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അയിലൂരിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. സംയോജിത ശിശു വികസന പദ്ധതിയുടെ നെമ്മാറ അഡീഷണല്‍ പ്രൊജക്ട്, ആയുഷ് മിഷന്‍ പാലക്കാട് എന്നിവയുമായി …

കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാം: അയിലൂരില്‍ വെബിനാര്‍ സംഘടിപ്പിച്ചു Read More

ആലപ്പുഴ കായംകുളം നഗരസഭയിലെ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കായംകുളം നഗരസഭയിലെ പതിനാറാം വാര്‍ഡില്‍ നിര്‍മിച്ച 76 ആം നമ്പര്‍ അങ്കണവാടി കെട്ടിടം കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. തൊട്ടാശ്ശേരിയില്‍ ഉണ്ണി അമ്മ പങ്കജാക്ഷിയുടെ  ഓര്‍മയ്ക്കായി നല്‍കിയ സ്ഥലത്താണ് അമ്മയുടെ സ്മരണക്കായി കെട്ടിടം നിര്‍മിച്ചത്. നഗരസഭാ …

ആലപ്പുഴ കായംകുളം നഗരസഭയിലെ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം …

അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം Read More

കോവിഡില്‍ കുടുംബങ്ങളിലേക്ക് എത്തി അങ്കണവാടികള്‍

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ആറു മാസം പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനായി രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ നമുക്ക് ചുറ്റുമുണ്ട്. ഏത് പ്രതിസന്ധിയിലും തങ്ങളുടെ ജോലി കൃത്യതയോടെ ചെയ്യുക എന്നതു മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരത്തില്‍ കോവിഡിലും സൂപ്പര്‍ …

കോവിഡില്‍ കുടുംബങ്ങളിലേക്ക് എത്തി അങ്കണവാടികള്‍ Read More