കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. ചേലോട്: നന്ദിയോട് പഞ്ചായത്തിലെ കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനതയെയും ചേർത്തു …

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു Read More

ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ

കോഴിക്കോട് : ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ജനുവരി 30 ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്നാണ് പരാതി.ഏഴ് കുട്ടികള്‍ ചികിത്സ തേടി. ഉപ്പേരിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക …

ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ Read More

സംസ്ഥാനത്ത് 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സർക്കാർ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് . അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് …

സംസ്ഥാനത്ത് 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി Read More

അങ്കണവാടികളിലെ ആയമാർക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കും

തിരുവനന്തപുരം: അങ്കണവാടികളിലെ ആയമാരായി ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ..പ്രീസ്‌കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് എന്ന പുതിയ കോഴ്‌സ് ആരംഭിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് …

അങ്കണവാടികളിലെ ആയമാർക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കും Read More

വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് അനുമതി

തിരുവനന്തപുരം: വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.2 വയസിനും 3 വയസിനും ഇടയിലുള്ള .കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക …

വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് അനുമതി Read More

ആലപ്പുഴ: കോവിഡ് പ്രതിരോധം: അരൂരിൽ ഹെല്‍പ്പ് ഡെസ്ക്

ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് …

ആലപ്പുഴ: കോവിഡ് പ്രതിരോധം: അരൂരിൽ ഹെല്‍പ്പ് ഡെസ്ക് Read More