കാസർകോട്: ലേലം ക്ഷണിച്ചു

കാസറഗോഡ് ബാഡൂര്‍ വില്ലേജില്‍ ജി എച്ച് എസ്സ് എസ്സ് അംഗഡിമൊഗര്‍ കോമ്പൗണ്ടില്‍ പെട്ട 11 പടുമരങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് പോകുന്നതിന് പൊതു ലേലം ക്ഷണിച്ചു.  ഫെബ്രുവരി 5ന് രാവിലെ 11നാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 500 രൂപ അടക്കേണ്ടതാണ്. ഫോണ്‍ …

കാസർകോട്: ലേലം ക്ഷണിച്ചു Read More