റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
April 20, 2025
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു....
Read full story

