കോട്ടയം: സൗര തേജസ് പദ്ധതി; സ്‌പോട് രജിസ്‌ട്രേഷൻ
കോട്ടയം: ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 20 മുതൽ 40 ശതമാനം വരെ സബ്‌സിഡി നൽകുന്നതിന് അനെർട്ട് നടപ്പാക്കുന്ന സൗര തേജസ് പദ്ധതിയിൽ ഉൾപ്പെടുന്നതിന് സ്‌പോട് രജിസ്‌ട്രേഷൻ നടത്താം. ഫെബ്രുവരി 21, 22, 23 തീയതികളിൽ കോട്ടയം …
കോട്ടയം: സൗര തേജസ് പദ്ധതി; സ്‌പോട് രജിസ്ട്രേഷൻ Read More