എറണാകുളം: കാര്‍ഷിക പമ്പുകള്‍ക്ക് സബ്‌സിഡി

എറണാകുളം: കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്‌സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പി എം കുസും കമ്പോണെന്റ് ബിയുടെ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന ആരംഭിച്ചു. പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ …

എറണാകുളം: കാര്‍ഷിക പമ്പുകള്‍ക്ക് സബ്‌സിഡി Read More