ബിഎല്‍ഒ അനീഷിന്റെ മരണം: സംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ നവംബർ 17 തിങ്കളാഴ്ച ജോലി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനിഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് 2025 നവംബർ 17 തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. ജോലി …
ബിഎല്‍ഒ അനീഷിന്റെ മരണം: സംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ നവംബർ 17 തിങ്കളാഴ്ച ജോലി ബഹിഷ്‌കരിക്കും Read More