
റിപ്പോര്‍ട്ട്
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ജോക്കര്‍ വൈറസ് വീണ്ടും
By ന്യൂസ് ഡെസ്ക്
•
November 23, 2021
ന്യൂഡല്‍ഹി: ഫോണില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കു ഭീഷണിയായി ഉപയോക്താക്കളുടെ വ്യക്തി വിവരം, ഒ.ടി.പി, അഡ്രസ് ബുക്ക്, സന്ദേശങ്ങള്‍ എന്നിവ ചോര്‍ത്തുന്ന ജോക്കര്‍ വൈറസ് വീണ്ടും. 14 ആപ്പുകളെയാണു ജോക്കര്‍ ദുരുപയോഗം ചെയ്യുന്നതെന്നാണു റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ടിവി റിമോട്ട്, ഈസി പിഡിഎഫ്...
Read full story

