
റിപ്പോര്‍ട്ട്
ടോക്കിയോ: പാരാലിമ്പിക്സിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം ടോക്കിയോയിലെത്തി. സാകിയ ഖുദാദി, ഹുസൈന്‍ റസൗളി എന്നിവരാണു ടോക്കിയോയിലെത്തിയത്. താലിബാന്‍ അധികാരം തിരിച്ചുപിടിച്ചതോടെ സാകിയയും ഹുസൈനും കാബൂളില്‍നിന്നു യു.എസ്. സഹായത്തോടെ പാരീസിലേക്കു രക്ഷപ്പെട്ടിരുന്നു. പാരീസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
