
റിപ്പോര്‍ട്ട്
ആന്ധ്രാപ്രദേശിലുണ്ടായ ബസപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
March 26, 2026
ഹൈദരാബാദ്|ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരത്ത് മാർച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ...
Read full story

