വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി

കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഒളിച്ചോടിയത്. ഭര്‍തൃമതിയായ സ്ഥാനാർത്ഥി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പമാണ് പോയത്. ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പ്രചരണ തിരക്കുകള്‍ക്കിടയിൽ ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ …

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി Read More