കേന്ദ്രആയുഷ് മന്ത്രിയും കുടുംബവും വാഹനപകടത്തില്‍പെട്ടു മന്ത്രിയുടെ ഭാര്യ മരിച്ചു
കര്‍ണ്ണാടക: കേന്ദ്രആയുഷ് സഹമന്ത്രി ശ്രീപദ്‌വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണ്ണത്തേക്കുളള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.അംഗോളയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ പിഎ …
കേന്ദ്രആയുഷ് മന്ത്രിയും കുടുംബവും വാഹനപകടത്തില്‍പെട്ടു മന്ത്രിയുടെ ഭാര്യ മരിച്ചു Read More