17 കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍

March 4, 2021

ലഖ്‌നൗ: പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ എത്തി പിതാവ്. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയിൽ 02/03/21 ചൊവ്വാഴ്ചയാണ് സംഭവം. സര്‍വേഷ് കുമാര്‍ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്. …