വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ത്ത​തി​ന് ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ച്ചു ; നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞ് യു​​​​വാ​​​​വിന്റെ പ്ര​​​​തി​​​​കാ​​​​രം

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: ബി​​​​ൽ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലെ വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്‌​​ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ച്ച കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് യു​​​​വാ​​​​വി​​​​ന്‍റെ വി​​​​ചി​​​​ത്ര പ്ര​​​​തി​​​​കാ​​​​രം. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ന​​​​ഗ​​​​ര​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള 23 ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മ​​​​റു​​​​ക​​​​ളി​​​​ലെ നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞാ​​​​ണ് ചൂ​​​​രി ക​​​​ളി​​​​യ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വ് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ …

വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ത്ത​തി​ന് ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ച്ചു ; നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞ് യു​​​​വാ​​​​വിന്റെ പ്ര​​​​തി​​​​കാ​​​​രം Read More