കേരളത്തില്‍ നിന്നും ഐസിസിലെത്തിയത് 22 പേര്‍

ന്യു ഡല്‍ഹി: ഭീകരസംഘടനയായ ഐസിസില്‍ ഇന്ത്യയില്‍ നിന്നും പോയതില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുളളവരെന്ന് എന്‍ഐഎ. പാലക്കാട് കാസര്‍കോട് ജില്ലകളില്‍ നിന്നായി 22 പേരാണ് ഒറ്റയടിക്ക് ഐസിസില്‍ ചേര്‍ന്നത്. 2013-14 വര്‍ഷങ്ങളിലായി ഇവര്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . ഐസിസിനുവേണ്ടിയുളള …

കേരളത്തില്‍ നിന്നും ഐസിസിലെത്തിയത് 22 പേര്‍ Read More