
റിപ്പോര്‍ട്ട്
വ്യോമപ്രതിരോധ സംവിധാനങ്ങൾക്കായി 858 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
March 29, 2026
ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. റഷ്യൻ ഏജസിയായ ജെഎസ്സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ...
Read full story

