റിപ്പോര്‍ട്ട്
ജി. സുധാകരൻ സ്ഥാനാർഥിയായി മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്: എം.എ. ബേബി
By ന്യൂസ് ഡെസ്ക്
•
March 13, 2026
തിരുവനന്തപുരം: ജി. സുധാകരൻ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപനം നടത്തിയത് പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് അദ്ദേഹം ഇന്നലെ (മാർച്ച് 12) മാധ്യമങ്ങളോട് സംസാരിച്ചതെന്നും എം.എ. ബേബി...
Read full story


