വാക്ക് മാറ്റില്ല, ഇടതുപക്ഷത്തിനൊപ്പം തന്നെ തുടരുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ്
തൃശ്ശൂര്‍: എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ്. കോണ്‍ഗ്രസ് വിമതനായ എം. കെ വര്‍ഗീസ് എല്‍.ഡി.എഫ് പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. ‘എന്നെ ആദ്യമായി സമീപിച്ചത് എല്‍.ഡി.എഫാണ്. വാക്കാലുള്ള എഗ്രിമെന്റില്‍ അഞ്ച് വര്‍ഷം എനിക്ക് ഭരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളതാണ്. നാളിതുവരെയുള്ള …
വാക്ക് മാറ്റില്ല, ഇടതുപക്ഷത്തിനൊപ്പം തന്നെ തുടരുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ് Read More