ഹൈ​ക്കോ​ട​തി വി​ധി ​ന​ടപ്പാക്കിയില്ല : കൊല്ലം ക​ള​ക്ട​റേ​റ്റ് ജ​പ്തി ചെ​യ്തു

കൊ​ല്ലം: ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​വും ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​വും കൊ​ല്ലം സ​ബ് കോ​ട​തി ജ​പ്തി ചെ​യ്തു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യ്ക്കു കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് …

ഹൈ​ക്കോ​ട​തി വി​ധി ​ന​ടപ്പാക്കിയില്ല : കൊല്ലം ക​ള​ക്ട​റേ​റ്റ് ജ​പ്തി ചെ​യ്തു Read More